Obituary
ആ​ന​ന്ദം

അ​രി​മ്പൂ​ർ: കൈ​പ്പി​ള്ളി മ​ദ​ർ ഫീ​ഡ്സ്ന് സ​മീ​പം വെ​ള്ളൂ​ർ ക​ള​രി​ക്ക​ൽ ആ​ന​ന്ദം (63) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ. മ​ക്ക​ൾ: നി​ധീ​ഷ്, നി​മി​ത. മ​രു​മ​ക്ക​ൾ: ര​ശ്മി, ര​മേ​ഷ്.