
മറിയം മാത്യു
എലിക്കുളം: പാറേക്കാട്ട് വെച്ചൂർ പരേതനായ മാത്യു ജോസഫിന്റെ ഭാര്യ മറിയം മാത്യു (ചിന്നമ്മ-94) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ. പരേത എലിക്കുളം കയ്പ്പനാനിക്കൽ കുടുംബാംഗം. മക്കൾ: പരേതയായ മേരി, സിസ്റ്റർ ലിസറ്റ് സിഎംസി, ജോസ്, അപ്പച്ചൻ, ഫാ. ആന്റണി വെച്ചൂർ ഒഎഫ്എം കപ്പൂച്ചിൻ, ടോമി, സിസ്റ്റർ ഷാനി എഫ്സിസി, സിസ്റ്റർ ഷീന എഫ്സിസി, സെബാസ്റ്റ്യൻ, സിസ്റ്റർ നോബിൾ മരിയ സിഎംസി, സിസിലി, സിജോ. മരുമക്കൾ: മോളി (ചെറ്റകാരിക്കൽ), ആൻസി (പതിപ്പള്ളി), ലേഖ (ചമ്പക്കര), ജോസുകുട്ടി (ഉതാളക്കര), മല്ലിക (ചോങ്കര).





Email
Facebook
Whatsapp
Linked In
Telegram