Obituary
പി.​ടി. ഏ​ബ്രാ​ഹം

പു​തു​വേ​ലി : പ​ട്ടു​മാ​ക്കി​ൽ പി.​ടി. ഏ​ബ്രാ​ഹം (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 10ന് ​പു​തു​വേ​ലി സെ​ന്‍റ് ജോ​സ​ഫ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ ഏ​ബ്രാ​ഹം സം​ക്രാ​ന്തി പൂ​ഴി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷീ​ബ, ഏ​ലി​യാ​മ്മ, ബെ​ന്നി, ഷൈ​ല (നാ​ലു​പേ​രും യു​എ​സ്എ), ഫാ. ​ടോ​മി പ​ട്ടു​മാ​ക്കി​ൽ ഒ​എ​സ്എ​ച്ച്, ജെ​സി (യു​എ​സ്എ), കെ​ന്ന​ഡി, സി​സി​ലി (ഇ​രു​വ​രും ഓ​സ്ട്രേ​ലി​യ), സി​സ്റ്റ​ർ സെ​ലീ​ന എ​സ്ജെ​സി, മോ​ളാ​യി, സ​ച്ചി​ൻ (ഇ​രു​വ​രും ഓ​സ്ട്രേ​ലി​യ), പ​രേ​ത​നാ​യ സ​ണ്ണി. മ​രു​മ​ക്ക​ൾ: ബേ​ബി ആ​ടു​പാ​റ​യി​ൽ, സാ​ജ​ൻ മു​ക്കു​ടി​യി​ൽ, ജെ​സി അ​രീ​ച്ചി​റ, ജെ​യിം​സ് ചേ​രി​യി​ൽ, രാ​ജ​ൻ ത​ര​ക​ൻ​പ​റ​മ്പി​ൽ (അ​ഞ്ചു​പേ​രും യു​എ​സ്എ), ലി​നി കാ​ര​മ​ക്കു​ഴി​യി​ൽ, ബി​നു ആ​ല​പ്പാ​ട്ട്, ജോ​സ് ച​ക്കാ​ല​പ്പ​റ​മ്പി​ൽ, റോ​ഷ​ൻ പു​ന്നോ​ട​ത്ത് (നാ​ലു​പേ​രും ഓ​സ്ട്രേ​ലി​യ). സ​ഹോ​ദ​ര​ങ്ങ​ൾ: ബ്ര​ദ​ർ ജോ​ൺ പ​ട്ടു​മാ​ക്കി​ൽ (മോ​ൺ​ഫോ​ർ​ട്ട് ബ്ര​ദ​ർ, താ​യ്‌​ല​ൻ​ഡ്), അ​ന്ന​ക്കു​ട്ടി ജെ​റോം (യു​എ​സ്എ). മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.