
എം.എം. ഫ്രാൻസിസ്
കാഞ്ഞിരത്താനം: മേലേടത്തുപറമ്പില്‍ പരേതനായ മത്തായി ഔസപ്പിന്റെ മകന് എം.എം. ഫ്രാന്‍സിസ് (രാജു-49) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ സൂസന് ഫ്രാന്‍സിസ് കുറവിലങ്ങാട് കളത്തൂര്‍ മാരാതെക്കേല് കുടുംബാംഗം. മക്കള്‍: നെവിന്, നോയല്‍, നൈജില്‍. സഹോദരങ്ങള്‍: പരേതയായ പെണ്ണമ്മ, അപ്പച്ചന്, വത്സമ്മ, ബേബി, മോളി, ജോസ്, മാത്യു, ജോണ്‍ മാത്യു (ദീപിക കോട്ടയം ), സിജി.





Email
Facebook
Whatsapp
Linked In
Telegram