Obituary
ത്രേ​സ്യാ​മ്മ ഏ​ബ്ര​ഹാം

പാ​ലാ : വെ​ള്ളി​യേ​പ്പ​ള്ളി മാ​ര്യ​പ്പു​റ​ത്ത് ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ ഏ​ബ്ര​ഹാം (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ളാ​ലം സെ​ന്‍റ് ജോ​ർ​ജ് പു​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത വ​ല​വൂ​ർ ചി​റ്റാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, മ​റി​യാ​മ്മ, ജെ​സി​യ​മ്മ, ജാ​ൻ​സ​മ്മ, ജോ​സ്. മ​രു​മ​ക്ക​ൾ: ക്ലാ​ര​മ്മ പൂ​ണോ​ളി​ൽ, ജ​യിം​സ് ചെ​ത്തി​മ​റ്റം, സി​റി​യ​ക് ക​മ്മ​ട്ടി​ൽ, ബെ​ന്നി​ച്ച​ൻ മേ​ലേ​ട്ട്, ജോ​ളി പു​ല്ല​ൻ.