
ത്രേസ്യാമ്മ വർഗീസ്
പായിപ്പാട്: കോടിയ്ക്കൽ പരേതനായ കെ.എം. വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് (92, റിട്ട. അധ്യാപിക) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിൽ ആരംഭിച്ച് പായിപ്പാട് ലൂർദ് മാതാ പള്ളിയിൽ. പരേത എടത്വാ പരുമൂട്ടിൽ കുടുംബാംഗം. മക്കൾ: ആൻസി, ടോമി (പിറവം), ഷാജി (കോടിയ്ക്കൽ ഹാർഡ്വെയേഴ്സ്), അഡ്വ. ജോർജ് വർഗീസ് കോടിയ്ക്കൽ, ജിജി, ബിജു (ഓസ്ട്രേലിയ). മരുമക്കൾ: ജോസ് പുതുക്കുളം (തൃശൂർ), ലിസി ഐവാടശേരി (മുട്ടാർ), സുജ വേണാട് (കാവാലം), ആനീസ് മാപ്പിളപ്പറമ്പിൽ (പാലാവയൽ), കുഞ്ഞുമോൻ മാവേലിക്കളം (വേഴപ്ര), സീമ ചേലച്ചൊവുട്ടിൽ (പെരുവ).





Email
Facebook
Whatsapp
Linked In
Telegram