
ജോസഫ് മാത്യു
വാഴൂർ ഈസ്റ്റ്: മുണ്ടയ്ക്കൽ ജോസഫ് മാത്യു (91, ജോസ് ബ്രദേഴ്സ്, പൊൻകുന്നം) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച 2.30ന് ഭവനത്തിൽ ആരംഭിച്ച് ചെങ്കൽ തിരുഹൃദയ പള്ളിയിൽ. ഭാര്യ പരേതയായ തെയ്യാമ്മ എരുമേലി ഞള്ളിമാക്കൽ കുടുംബാംഗം. മക്കൾ: പരേതനായ സാജു, ആൻസൽ, ഷേർളി, സാബു, റോയി (യുഎസ്എ). മരുമക്കൾ: കുഞ്ഞുമോൾ ഇടപ്പറന്പിൽ (പാലാ), സുനു കുളങ്ങര (നാലുകോടി), മാനുവൽ തോമസ് ചെന്പകശേരി (കൊല്ലം), സിസി മംഗലത്തുകരോട്ട് (പൊൻകുന്നം), പുഷ്പ കുടക്കച്ചിറ (കുടിയാൻമല).





Email
Facebook
Whatsapp
Linked In
Telegram