
ചിന്നമ്മ മാത്യു
കോഴഞ്ചേരി: തേവർവേലിലായ മട്ടലിൽ പരേതനായ എം.ടി. മാത്യുവിന്റെ ഭാര്യ ചിന്നമ്മ (99) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ഒന്നിന് ഭവനത്തിൽ ആരംഭിച്ച് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പരേത എടത്വ കിഴക്കേത്തലയ്ക്കൽ മാന്ത്ര കുടുംബാംഗം. മക്കൾ: മോളിക്കുട്ടി (ആലുവ), കൊച്ചുമോൾ (യുകെ), ജോ, ലില്ലി (കായംകുളം), പരേതയായ മേഴ്സി (പത്തനംതിട്ട). മരുമക്കൾ: പ്രഫ. മാത്യു കോശി, റെഞ്ചി ഉമ്മൻ, ജോസ് മാത്യു, ഷീല ജേക്കബ് കൊടുവത്ത് (കോട്ടയം), പരേതനായ പി.കെ. വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram