
സംസ്കാരം ഇന്ന്
കല്ലൂപ്പാറ: കടമാൻകുളം കിഴക്കേമുറിയിൽ പരേതനായ കല്ലൂപ്പാറ ജോയിയുടെ (മുൻ പഞ്ചായത്ത് പ്രസിഡന്റ്) മകൻ അന്തരിച്ച കൊച്ചുമോൻ അലക്സിന്റെ (57) സംസ്കാരം ഇന്ന് 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.





Email
Facebook
Whatsapp
Linked In
Telegram