
ഏലിയാമ്മ
മേപ്രാല്‍: പാലമിറ്റത്ത് റെജി ഭവനില്‍ പരേതനായ പി.സി. അലക്സാണ്ടറുടെ (വിമക്തഭടൻ) ഭാര്യ ഏലിയാമ്മ (ചെല്ലമ്മ - 93) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മേപ്രാല്‍ സെന്റ് ജോണ്‍സ് യാക്കോബായ വലിയ പള്ളിയില്‍. പരേത തലവടി കാരിക്കോട്ട് മുണ്ടകത്തില്‍ കുടുംബാംഗം. മക്കള്‍: ലിസി (ബംഗളുരു), പാസ്റ്റര്‍ അലക്സാണ്ടര്‍ ചാണ്ടി (ചാലക്കുടി), ഡെയ്സി (റിട്ട. പ്രിന്‍സിപ്പല്‍, എസ്സി എച്ച്എസ്എസ്, റാന്നി), റെജിമോന്. മരുമക്കള്‍: മോളിക്കുട്ടി കുന്നേല്‍ (നെടുങ്ങാടപ്പള്ളി), അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍ (റാന്നി), മിനി, പരേതനായ കേണല്‍ ജോസ് വര്‍ഗീസ്.





Email
Facebook
Whatsapp
Linked In
Telegram