
റെനി ജോസ്
പായിപ്പാട്: മുക്കാഞ്ഞിരം പുത്തന്‍പറമ്പില്‍ റെനി ജോസ് (52, ക്ലാര്‍ക്ക്, പായിപ്പാട് സെന്‍ട്രല്‍ സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ലിമിറ്റ്ഡ്) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ (എസ്സിഎസ്). പരേത ആഞ്ഞിലിത്താനം കുന്നുംപുറത്ത് കുടുംബാംഗം. ഭര്‍ത്താവ്: ജോസ് കോരുത്. മകന്: ഏബല്‍ (മഞ്ചേരി പ്രശാന്ത് ഹോസ്പിറ്റല്‍). മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram