
മറിയക്കുട്ടി ജോസഫ്
നെല്ലിപ്പാറ: ജനതാപ്പടി വയലിൽകരോട്ട് മറിയക്കുട്ടി (93) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത മേരികുളം കാരിമറ്റത്തിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോർജ്, സിസ്റ്റർ പുഷ്പ (എസ്എച്ച് കോൺവന്റ്, അരശുപറന്പ് തിരുവനന്തപുരം), ജോസ് (യുഎസ്എ), സണ്ണി (മുംബൈ), ബെന്നി, പരേതരായ സെബാസ്റ്റ്യൻ, സിബി, ഷാന്റി. മരുമക്കൾ: ലില്ലിക്കുട്ടി കൊട്ടാരം (പാറക്കടവ്), മേരിക്കുട്ടി ചെരിവിൽ (എഴുകുംവയൽ), മോളി കടുപ്പിൽ (ഇടിഞ്ഞമല), മിനി പുന്നക്കുഴിയിൽ (തിടനാട്), ആലീസ് വട്ടമറ്റം (വലിയതോവാള).





Email
Facebook
Whatsapp
Linked In
Telegram