
ജോസഫ് വർക്കി
എറണാകുളം : സ്ട്രക്ചറൽ കൺസൾട്ടൻസ് (എസ്സിഐ) ഉടമ ജോസഫ് വർക്കി വട്ടമറ്റം (അപ്പച്ചൻ-89) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം നാളെ അമേരിക്കൻ സമയം രണ്ടിന് ഫ്ലോറിഡയിലെ റ്റാമ്പയിൽ. ഭാര്യമാർ: അൽഫോൻസ, മറിയമ്മ. മക്കൾ: ഷീബ ലൂക്കാസ്, ജോ (ഷാജു).





Email
Facebook
Whatsapp
Linked In
Telegram