Obituary
മേരി

ഇ​ടി​യ​നാ​ല്‍ : ചി​മ്മി​ണി​ക്കാ​ട്ട് സി.​എ. സെ​ബാ​സ്റ്റ്യന്‍റെ ഭാ​ര്യ മേ​രി (70) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് കു​റി​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്‌​റ്റ്യ​ന്‍ പ​ള്ളി​യി​ല്‍. പ​രേ​ത ആ​യ​വ​ന പാ​ലാ​യി​ക്കു​ടി​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​ജോ, സി​ജോ, സി​നി. മ​രു​മ​ക്ക​ള്‍: ഷെ​റി​ന്‍ നെ​ടു​ങ്ക​ല്ലേ​ല്‍ (പൈ​ങ്ങോ​ട്ടൂ​ര്‍), ടോ​ണി ജോ​സ​ഫ് പ​റ​മു​ണ്ട​യി​ല്‍ (അ​റ​ക്കു​ളം).