
ഷാജി കെ. തോമസ്
കുമ്പനാട്: പുല്ലാട് ചെറുപുഴേത്ത് സി.റ്റി. കോശി - അക്കാമ്മ ദന്പതികളുടെ മകൻ ഷാജി കെ. തോമസ് (60, ദുബായ് അരെൻകോ മുൻ പ്രോജക്റ്റ് മാനേജർ) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 2.30ന് കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ ആനി ഷാജി തോമസ് (റിട്ട. അധ്യാപിക ഷാർജ ഇന്ത്യൻ സ്കൂൾ) റാന്നി തോപ്പുറത്ത് വടക്കേതിൽ കുടുംബാംഗം. മക്കൾ: ഡോ. അക്സ ആൻ തോമസ് (ചെന്നൈ), ആരോൺ കോശി തോമസ് (ഫിനാൻഷ്യൽ അഡ്വൈസർ, ഡിലോയിറ്റ്, ഹൈദരാബാദ്). മരുമകൻ: മാത്യു വർഗീസ് (ചെന്നൈ).





Email
Facebook
Whatsapp
Linked In
Telegram