
റെയ്ച്ചൽ വർഗീസ്
വെച്ചൂച്ചിറ: ചെറുകര കുഴിയിൽ പരേതനായ സി.വി. വർഗീസിന്റെ ഭാര്യ റെയ്ച്ചൽ (85) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കുളമാംകുഴി സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. പരേത ഇടമൺ വാകത്താനം ഉള്ളുരിക്കൽ കുടുംബാംഗം. മക്കൾ: ഏബ്രഹാം വറുഗീസ് (റിട്ട. എഇഒ), സി.വി. മാത്യു (റിട്ട. സീനിയർ സൂപ്രണ്ട്, കെഎസ്ഇബി), ജോൺസൺ വർഗീസ് (യുഎസ്എ), ഷീനാ ബിനോയ് (റിട്ട. നഴ്സ്), ഷീബ സി. വർഗീസ് (ഫിസിയോ തെറാപ്പിസ്റ്റ്, മെഡിക്കൽ മിഷൻ തിരുവല്ല). മരുമക്കൾ: ഫ്രാഗി പി. ജോസഫ് (റിട്ട. അധ്യാപിക), മറിയാമ്മ മാത്യു (റിട്ട. നഴ്സ്), സൂസൻ വർഗീസ് (യുഎസ്എ), ബിനോയ് ജോൺ (വെച്ചൂച്ചിറ പഞ്ചായത്ത്), റെൻജോ (മിഷൻ ഇന്ത്യ, തിരുവല്ല).





Email
Facebook
Whatsapp
Linked In
Telegram