
ദിലീപ് കെ. ഡാനിയേൽ
ചിറ്റാർ: കൊറ്റാംപള്ളിൽ കെ.ജെ. ഡാനിയേലിന്റെ മകൻ ദിലീപ് കെ. ഡാനിയേൽ (42, കെഎസ്ഇബി റാന്നി സൗത്ത്) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് ഈട്ടിച്ചുവട് ടിപിഎം ചർച്ചിൽ ശുശ്രൂഷയ്ക്കുശേഷം നാലിന് ചിറ്റാർ ടിപിഎം സെമിത്തേരിയിൽ. ഭാര്യ: ഓമന തോമസ് (തിരുവല്ല). മക്കൾ: ജോയൽ, ജുവൽ.





Email
Facebook
Whatsapp
Linked In
Telegram