
അമൃത പ്രസാദ്
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡ് വാരനാട് അമൽഭവനിൽ അമൃത പ്രസാദ് (63) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് നെടുമ്പ്രക്കാട് ആനിക്കാട് വീട്ടുവളപ്പിൽ. ഭാര്യ: പി.ഡി. കോമളം (രാമങ്കരി ഗവ. എൽപി സ്കൂൾ). മക്കൾ: അമൽനാഥ്, അഖിൽനാഥ്, സന്ധ്യ. മരുമക്കൾ: സൗമ്യ, അജീഷ് കുമാർ.





Email
Facebook
Whatsapp
Linked In
Telegram