
രവീന്ദ്രൻ നായർ
തൊടുപുഴ : വെങ്ങല്ലൂർ വടക്കേടത്ത് വി. രവീന്ദ്രൻ നായർ (അമ്പലം രവി-88) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: ദേവകിയമ്മ. മക്കൾ. ശ്രീദേവി (ഗാർഡിയൻ കൺട്രോൾസ്), അനിൽകുമാർ, സുനിൽകുമാർ (ഇരുവരും നീരാളി ഫിഷറീസ്), സുരേഷ് കുമാർ (പഞ്ചമി പൊതിച്ചോറ്). മരുമക്കൾ: ചന്ദ്രൻ, എം.ആർ. രാജൻ, അജിത, രഞ്ജു, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram