Obituary
എം. ​ജോ​ൺ

പ​ഴ​കു​ളം: വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട് (മു​ക​ലു​വി​ള​യി​ൽ) എം. ​ജോ​ൺ (76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ. മ​ക്ക​ൾ: റോ​ജ​ൻ, റൂ​ബി, റോ​ബി​ൻ. മ​രു​മ​ക്ക​ൾ: അ​നു, ഷി​ജു.