Obituary
മു​ഹ​മ്മ​ദ് സ​ലിം

പ​ത്ത​നം​തി​ട്ട : ക​ണ്ണ​ങ്ക​ര മ​ണ്ണി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് സ​ലിം (79, റി​ട്ട. പോ​ലീ​സ്) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: മൈ​മൂ​ന്‍ ബീ​വി. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ബേ​ബി, റാ​ണി, റാ​ഷ്മി.