Obituary
വിനു കെ. ഏബ്രഹാം

കീ​ഴ്‌​വാ​യ്പ്പൂ​ര്: പ​ക​ലോ​മ​റ്റം ഐ​ക്ക​ര​മേ​പ്ര​ത്താ​യ കു​ഴു​വേ​ലി​ൽ പ​രേ​ത​നാ​യ കെ.​എ. ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ വി​നു കെ. ​ഏ​ബ്ര​ഹാം (47) അന്തരിച്ചു. സം​സ്കാ​രം പി​ന്നീ​ട്. അമ്മ എ​ൽ​സി ക​വി​യൂ​ർ കി​ഴ​ക്ക​നേ​ത്ത് കു​ടും​ബാം​ഗം. ഭാ​ര്യ പ്രി​യ​ങ്ക കോ​ന്നി നി​ര​വ​ത്ത് കു​ടും​ബാം​ഗം. മ​ക​ൻ: ഈ​ത​ൻ ഏ​ബ്ര​ഹാം. സ​ഹോ​ദ​രി: വീ​ണ.