
എസ്.ഡി. പൊന്നമ്മ
അടൂര്‍: പൂതങ്കര ഹരിപ്രിയ വീട്ടില്‍ പരേതനായ ഗോപിനാഥപിള്ളയുടെ ഭാര്യ എസ്.ഡി. പൊന്നമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന്. മക്കള്‍: ഹരികുമാര്‍ പൂതങ്കര (ഡിസിസി ജനറല്‍ സെക്രട്ടറി, പത്തനംതിട്ട), പി. ശ്രീകല, ജി. ശ്രീകുമാര്‍, പി.ജി. ശ്രീലത. മരുമക്കള്‍: ടി.എം. ജലജാകുമാരി അമ്മ, ഭാസ്കരന് പിള്ള, ആശാ എസ്. കുമാര്‍, കുട്ടന്‍പിള്ള.





Email
Facebook
Whatsapp
Linked In
Telegram