Obituary
ഹ​ലീ​മ ബീ​വി

ചു​ങ്ക​പ്പാ​റ: ഊ​ന്നു​ക​ല്ലി​ൽ ഒ.​എം. അ​ഹ​മ്മ​ദ് ഖാ​ന്‍റെ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി) ഭാ​ര്യ ഹ​ലീ​മ ബീ​വി (75, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. ഖ​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: നെ​സീം (അ​ധ്യാ​പി​ക, ഗ​വ. ഹൈ​സ്കൂ​ൾ നെ​ടു​ങ്കു​ന്നം), സ​ലിം (പോ​ലീ​സ്, ആ​റ​ന്മു​ള സ്റ്റേ​ഷ​ൻ), ഷാ​ന​വാ​സ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: സ​ലിം, ഫാ​സി​ല, സെ​റീ​ന.