
അന്നമ്മ വർക്കി
ചമ്പക്കുളം : കോതനല്ലൂർ നെല്ലിത്താനത്തുപറമ്പിൽ (കുറുമ്പേനിൽ) പരേതനായ വക്കച്ചന്റെ ഭാര്യ അന്നമ്മ (92) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ എട്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ. പരേത കുറുപ്പന്തറ പാളികുന്നേൽ കുടുംബാംഗം. മക്കൾ: ഐസർ, ജോളി സിംഗ് (ബിഹാർ ), സിസ്റ്റർ സെറീന എസ്എംഐ (ബംഗളൂരു), സിസ്റ്റർ അൽഫിന എസ്എംഐ (ഡൽഹി), ലിൻസിമോൾ (ചമ്പക്കുളം). മരുമക്കൾ: ഇസബെല്ല, ആർ. സിംഗ്, ഷാജി തെക്കേപറപ്പള്ളി (ചമ്പക്കുളം).





Email
Facebook
Whatsapp
Linked In
Telegram