
കെ.സി. കുഞ്ഞുമോൻ
നാല്പാത്തിമല: കൊഞ്ചംകുഴിയിൽ കെ.സി. കുഞ്ഞുമോൻ പാറമ്പുഴ (69) അന്തരിച്ചു. സംസ്കാരം ഇന്ന് ഒമ്പതിന് നാല്പാത്തിമല സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി (കുമരകം). മക്കൾ: സ്മിത, സ്മൃതി. മരുമക്കൾ: ജീമോൻ കെ. ജോസ്, ഷൈജു.





Email
Facebook
Whatsapp
Linked In
Telegram