
മേരി ജോസഫ്
കോട്ടയ്ക്കുപുറം: പേമല പരേതനായ ജോസഫ് മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മേരി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത വയലാ മാറൊഴുകയിൽ കുടുംബാംഗം. മക്കൾ: സാബു, ലില്ലി, ജോയി, തോമസ്, ടീന. മരുമക്കൾ: ബീന, ബേബി, നിഷ, ജിൻസി, അരുൺ.





Email
Facebook
Whatsapp
Linked In
Telegram