
മറിയക്കുട്ടി വർക്കി
കോതനല്ലൂർ: താന്നിൽക്കംതടത്തിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (101) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കോതനല്ലൂർ വിശുദ്ധ ഗർവാസീസ് പ്രോത്താസീസ് (കന്തീശങ്ങൾ) പള്ളിയിൽ. മക്കൾ: മേരിക്കുട്ടി, ജോയി. മരുമക്കൾ: പരേതനായ മാത്യു, റോസമ്മ.





Email
Facebook
Whatsapp
Linked In
Telegram