
രാധാമണി
ചേർത്തല തെക്ക് : എട്ടാം വാർഡ് വഴിക്കവല രാധാസദനത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ രാധാമണി (99) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ഉണ്ണികൃഷ്ണൻ, സുനിൽകുമാർ. മരുമക്കൾ: ഗീത, അമ്പിളി.





Email
Facebook
Whatsapp
Linked In
Telegram