
കെ.എസ്. അപ്പുക്കുട്ടൻ
പരിപ്പ്: കൊച്ചുപറമ്പിൽ കെ.എസ്. അപ്പുക്കുട്ടൻ (82, പദ്മ ഫുഡ്സ്) അന്തരിച്ചു. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. ഭാര്യ പദ്മിനി പരിപ്പ് പോട്ടേച്ചിറ കുടുംബാംഗം. മക്കൾ: പ്രിയമോൾ (പ്രൈവറ്റ് ബസ് സഹകരണ സംഘം, കോട്ടയം), പ്രമോദ് (കെഎസ്ആർടിസി, കോട്ടയം). മരുമക്കൾ: രമേശ്, മഹിമ.





Email
Facebook
Whatsapp
Linked In
Telegram