Obituary
എം.​കെ. രാ​മ​ച​ന്ദ്ര​ൻ

ച​ങ്ങ​നാ​ശേ​രി: വാ​ഴ​പ്പ​ള്ളി മാ​ത്തൂ​ർ മ​ഠം (ശ്രീ​കൃ​ഷ്ണ) എം.​കെ. രാ​മ​ച​ന്ദ്ര​ൻ (ര​മ്യാ സ്വാ​മി-72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ല​ത. മ​ക്ക​ൾ: കൃ​ഷ്ണ കു​മാ​ർ (കാ​ന​ഡ), ആ​ന​ന്ദ് (യു​കെ). മ​രു​മ​ക​ൾ: അ​ബ്ബ (കാ​ന​ഡ).