
സംസ്കാരം നാളെ
കിടങ്ങൂർ സൗത്ത്: ചേലമലയിൽ കഴിഞ്ഞദിവസം അന്തരിച്ച ടി.കെ. ബേബിയുടെ (79) സംസ്കാരം നാളെ മൂന്നിന് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയിൽ നടക്കും. ഭാര്യ അന്നാമ്മ എസ്എച്ച് മൗണ്ട് മുളകുമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോസിനി (അധ്യാപിക, സെന്റ് ജോവാനാസ് യുപിഎസ് ഉഴവൂർ), ജോജിനി, ജോജി (ദുബായ്), ജോമിനി (അയർലൻഡ്). മരുമക്കൾ: കുഞ്ഞുമോൻ മാത്യു എള്ളങ്കിൽ (ഉഴവൂർ), സജി ഫിലിപ്പ് പള്ളിത്താഴത്ത് കല്ലറ (അധ്യാപകൻ, സെന്റ് പോൾസ് എച്ച്എസ്എസ് വെളിയനാട്), റ്റെസി തെക്കേവഞ്ചിപ്പുരയ്ക്കൽ (കൈപ്പുഴ), ബിനീഷ് ഫിലിപ്പ് ചായിലത്ത് കിഴക്കേനട്ടാശേരി (അയർലൻഡ്). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram