
ടി.എസ്. തോമസ്
അമ്പാറനിരപ്പേൽ: തയ്യിൽ ടി.എസ്. തോമസ് (94) അന്തരിച്ചു. സംസ്കാരം ഇന്നു 11.30ന് ഭവനത്തിൽ ആരംഭിക്കും. ഭാര്യ പരേതയായ ഏലിക്കുട്ടി പൊൻകുന്നം തഴയ്ക്കൽ കുടുംബാംഗം. മക്കൾ: ജോസ് വാഴവര, ടി.ടി. തോമസ് (തങ്കച്ചൻ), സെലിൻ, സാലി, സെബാസ്റ്റ്യൻ (സിബി), സോമിനി, പരേതനായ മാത്തുക്കുട്ടി. മരുമക്കൾ: മേഴ്സി കുറകുന്നേൽ, ഹെയ്സൽ കരിച്ചേരിൽ, ടോമി വരകുകാലാപറമ്പിൽ, ജെസി ചെമ്മരപ്പള്ളിൽ, ജേക്കബ് കക്കുഴിയിൽ.





Email
Facebook
Whatsapp
Linked In
Telegram