
സി.കെ. ജോസഫ്
ചങ്ങനാശേരി: ചീരഞ്ചിറ ആയിരമല സി.കെ. ജോസഫ് (പാപ്പൂട്ടി-89) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ കുഞ്ഞമ്മ പനയന്പാല കല്ലുപുരയ്ക്കൽ കുടുംബാംഗം. മക്കൾ: ബോബൻ, ബിനു, മോളി, ബിന്ദു, ബിൻസി. മരുമക്കൾ: ബിജി നടുപറന്പിൽ (കാണക്കാരി), രാജു കട്ടക്കയം (കുമരകം), റോയി മറ്റത്തിൽ (കുറുപ്പുന്തറ), അനി കുട്ടംപേരൂർ (ചങ്ങനാശേരി).





Email
Facebook
Whatsapp
Linked In
Telegram