Obituary
എ​ബി​ൻ ചാ​ക്കോ

വെ​ട്ടി​മു​ക​ള്‍ : കൈ​ത​യ്ക്ക​ല്‍ ചാ​ക്കോ​ച്ച​ൻ - ചി​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ എ​ബി​ന്‍ ചാ​ക്കോ (25) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​വെ​ട്ടി​മു​ക​ള്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. സ​ഹോ​ദ​ര​ന്‍: ആ​ല്‍​ബി​ന്‍ ചാ​ക്കോ (മും​ബൈ).