
ടി.എം. ജോർജ്
അരുവിത്തുറ: തടിക്കൽ ടി.എം. ജോർജ് (അപ്പച്ചൻ-90) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ലീലാമ്മ തീക്കോയി ഒഴാക്കൽ കുടുംബാംഗം. മക്കൾ: കുട്ടിയമ്മ, എൽസമ്മ, ആനിയമ്മ, സജി, സിജി, സുബാഷ്, സുനീഷ് (തടിക്കൽ ഫുഡ് പ്രോസസിംഗ് കമ്പനി, ഈരാറ്റുപേട്ട), സിൻസി. മരുമക്കൾ: ചാക്കോച്ചൻ കൊട്ടാരത്തിൽ (അന്തീനാട്), ജയിംസ് വെള്ളാപ്പിള്ളിൽ (കലയന്താനി), റെജി കോലത്ത് (മാനത്തൂർ), ജോർജ് പൈത്തോട്ടിയിൽ (തീക്കോയി), പ്രിയ വാണിയപ്പുരയ്ക്കൽ (ചങ്ങനാശേരി), ഷാജി വെട്ടത്ത് (മൂന്നിലവ്), പരേതനായ ജോസ് മുതലക്കുഴി (ഇളന്തോട്ടം). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram