Obituary
സു​ദ​ർ​ശ​ന​കു​മാ​ര​ൻ നാ​യ​ർ

വ​യ​ലാ : പ​ടി​ഞ്ഞാ​റേ​മ​റ്റ​ത്തി​ൽ (പൂ​വ​ക്കു​ള​ത്ത്) പ​രേ​ത​രാ​യ ശ്രീ​ധ​ര​ൻ​നാ​യ​ർ- പാ​റു​ക്കു​ട്ടി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​ദ​ർ​ശ​ന​കു​മാ​ര​ൻ നാ​യ​ർ (അ​നി​യ​ൻ-69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ.