Obituary
എം.​എ​സ്. മോ​ഹ​ന​ൻ

ചി​റ​ക്ക​ട​വ് വെ​സ്റ്റ്: ചെ​ന്നാ​ക്കു​ന്ന് മാ​ന്താ​റ്റ് എം.​എ​സ്. മോ​ഹ​ന​ൻ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ തെ​ക്കേ​ത്തു​ക​വ​ല​യി​ലെ മു​ൻ​കാ​ല ബേ​ക്ക​റി, കാ​പ്പി​പ്പൊ​ടി വ്യാ​പാ​രി​യാ​യി​രു​ന്നു. ഭാ​ര്യ: പ​ദ്മ​കു​മാ​രി കാ​ട്ട​ർ​പ്പ​ള്ളി​ൽ. മ​ക്ക​ൾ: ജ്യോ​തി, സേ​തു. മ​രു​മ​ക്ക​ൾ: ബാ​ബു ന​ടു​വി​ലാ​ത്ത്, റൂ​ബി അ​രീ​ക്കു​ന്നേ​ൽ ചി​റ​ക്ക​ട​വ് (ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം).