
ചെല്ലമ്മ
തലനാട്: ശ്രീനികേതനിൽ ചെല്ലമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഗീത (റിട്ട. അധ്യാപിക), പരേതരായ വിജയകുമാർ (ബിഎസ്എൻഎൽ), രമ (ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്).





Email
Facebook
Whatsapp
Linked In
Telegram