
ജോർജ് വർക്കി
മുട്ടുചിറ: കണിവേലിയിൽ ജോർജ് വർക്കി (വക്കച്ചൻ-73) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോന പള്ളിയിൽ. ഭാര്യ കുട്ടിയമ്മ കടുത്തുരുത്തി ചീരക്കുഴി കുടുംബാംഗം. മക്കൾ: ഷൈനി, ഷൈജു. മരുമക്കൾ: സാവിപോൾ (ഇലഞ്ഞി), സിന്ദു (ഇടയാഴം).





Email
Facebook
Whatsapp
Linked In
Telegram