Obituary
മേ​രി

വാ​ഴ​ക്കു​ളം: പു​ന്നോ​ര്‍​ക്കോ​ട്ട് പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ മേ​രി (74) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 2.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ക​ല്ലൂ​ര്‍​ക്കാ​ട് ത​ക​ര​പ്പി​ള്ളി​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ള്‍: ഡി​സൂ​സ, പ​രേ​ത​നാ​യ ഡാ​ര്‍​വി​ന്‍. മ​രു​മ​ക​ള്‍: മി​നി ഡി​സൂ​സ വാ​ളി​യാ​ങ്ക​ല്‍ തൃ​ശൂ​ര്‍.