
ജൂഡ് ഏബ്രഹാം
കാഞ്ഞിരപ്പള്ളി: പള്ളിവാതുക്കല്‍ പരേതനായ പി.സി. ഏബ്രഹാമിന്റെ മകന് ജൂഡ് ഏബ്രഹാം (65) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രലില്‍. അമ്മ: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സുമ അരുവിത്തുറ വയമ്പോത്തിനാല് കുടുംബാംഗം. മക്കള്‍: അന്ന തെരേസ, റോസി. സഹോദരങ്ങള്‍: ചാണ്ടി, ജോര്‍ജ്, റോണി, മറിയമ്മ, അന്നമ്മ, ട്രീസ, ഏല്യമ്മ, ലൂസി, പരേതരായ ജോസ്, തോമസ്, മാത്യു, സെബാസ്റ്റ്യന്‍.





Email
Facebook
Whatsapp
Linked In
Telegram