Obituary
ട്രീ​സ

കോ​ത​മം​ഗ​ലം: കോ​ള​ജ് ജം​ഗ്ഷ​ൻ ചോ​ളി​യി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ ട്രീ​സ (92) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​ന് നാ​ടു​കാ​ണി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജി​ജി ജോ​ർ​ജ്, ജി​നു ജോ​ർ​ജ്.