
സി.കെ. ജോസഫ്
ഉദയംപേരൂര്‍ : ചോവ്വലൂര് സി.കെ. ജോസഫ് (79) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ഉദയംപേരൂര്‍ സൂനഹദോസ് പള്ളിയില്‍. ഭാര്യ: പരേതയായ മേരി ജോസഫ്. മക്കള്‍: സി.ജെ. പ്രവീണ്‍, സി.ജെ. പ്രദീപ്, സി.ജെ. പ്രമോദ്. മരുമക്കള്‍: മിനി പ്രവീണ്‍, ലിന്‍സി പ്രദീപ്, സിജി പ്രമോദ്.





Email
Facebook
Whatsapp
Linked In
Telegram