
പി.പി. തോമസ്
അങ്കമാലി: എ.ജെ. നഗർ 147 പടയാട്ടിൽ പി.പി. തോമസ് (82) അന്തരിച്ചു. സംസ്കാരം ഇന്നു 3.30ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ. ഭാര്യ: പരേതയായ റോസി ചെങ്ങൽ ആലുക്ക കുടുംബാംഗം. മക്കൾ: നൈസി (നഴ്സ്, യുകെ), ഫാ. പോൾ പടയാട്ടിൽ (വികാരി, മേരി ഇമ്മാക്കുലേറ്റ് പള്ളി, വിമലഗിരി, മലയാറ്റൂർ), ഷൈനി (നഴ്സ്, യുകെ) പരേതരായ നൈജോ, ഷീന. മരുമക്കൾ: മാത്യു നിരപ്പേൽ പുത്തൻപുര തൊടുപുഴ, ബിന്ദു പയ്യപ്പിള്ളി ചാത്തനാട്, സോളി വെള്ളക്കടവിൽ പുറപ്പുഴ, ആൽബർട്ട് തച്ചിൽ തൃശൂർ.





Email
Facebook
Whatsapp
Linked In
Telegram