
അന്നക്കുട്ടി
മൂവാറ്റുപുഴ: താഴത്തേപ്പറമ്പേല് പരേതനായ റ്റി.യു. ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (85) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് മാറാടി സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍. മൂവാറ്റുപുഴ വാഴപ്പിള്ളി വറങ്ങലക്കുടിയില്‍ കുടുംബാംഗമാണ് പരേത. മക്കള്‍: സ്റ്റെല്ല, സാജു. മരുമക്കള്‍: സാജു മുണ്ടയ്ക്കല്‍ ഉപ്പുകണ്ടം, മരിയ ചെന്താടിയില് വഴിത്തല (സ്വിറ്റ്സര്‍ലന്‍ഡ്).





Email
Facebook
Whatsapp
Linked In
Telegram