
പൊറിഞ്ചു ജോയി
വരാപ്പുഴ: സംസ്ഥാന വോളിബോൾ ടീം മുൻ ക്യാപ്റ്റൻ മണ്ണംതുരുത്ത് വിതയത്തിൽ പൊറിഞ്ചു ജോയി (83) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് പുത്തൻ പള്ളി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: തങ്കമ്മ (റിട്ട. അധ്യാപിക). മക്കൾ: ബിജു , ജൂബി, ജിബു (യുഎസ്എ). മരുമക്കൾ: പരേതയായ സഞ്ജു ബിജു , പരേതനായ ജിനി ജോസഫ്, ജെൻസി (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram