
എം.വി. ജോണ്‍
മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ മേമടത്തില്‍ ഉലഹന്നാന് വര്‍ക്കിയുടെ മകന് എം.വി. ജോണ്‍ (82, റിട്ട. അധ്യാപകന്) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് പെരുമ്പല്ലൂര്‍ പത്താം പീയൂസ് ദേവാലയത്തില്‍. മാതാവ്: അന്നക്കുട്ടി. സഹോദരങ്ങള്‍: മേരി, ജോസ്, ആനി, വത്സ.





Email
Facebook
Whatsapp
Linked In
Telegram