Obituary
ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ്

തൃ​പ്പൂ​ണി​ത്തു​റ: വ​ട​ക്കേ​ക്കോ​ട്ട ചൂ​രാ​പ്പു​ഴ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ഡോ. ​ആ​നി ജോ​ർ​ജ് കാ​ട്ടു​പ​റ​മ്പി​ൽ. മ​ക്ക​ൾ: ര​ഞ്ജി​ത്ത് ജോ​ർ​ജ്, അ​മ​ൽ കാ​ത​റി​ൻ ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: സി​മി മാ​ട​ക്ക​ൽ, ജോ​ബി പു​തി​യേ​ട​ത്ത്.