
ചിന്നമ്മ ജേക്കബ്
ആരക്കുന്നം: വെട്ടിക്കല്‍ വാഴക്കുളങ്ങരയില്‍ പരേതനായ വി.ജെ. ജേക്കബിന്റെ (റിട്ട. അധ്യാപകന്, സെന്റ് തോമസ് സ്കൂള്‍ വെട്ടിക്കല്‍) ഭാര്യ ചിന്നമ്മ ജേക്കബ് (96) അന്തരിച്ചു. സംസ്കാരം നടത്തി. ചോറ്റാനിക്കര കോളൂരത്തില് കുടുംബാംഗമാണ് പരേത. മക്കള്‍: മോളി (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂള്‍ കടയിരുപ്പ്), ജോണി (റിട്ട. എയര്‍ഫോഴ്സ്), ലിസി (റിട്ട. ഒഇഎന്‍ ഇന്ത്യ), ഷാജി (ബിസിനസ്), ആശ (ഒഇഎന്‍ കണക്ടേഴ്സ്), ആഷ (എസ്സി എംഎസ് എന്‍ജിനീയറിംഗ് കോളേജ് കറുകുറ്റി). മരുമക്കള്‍: പരേതനായ രാജന് ശ്രാമ്പിക്കല്‍ പുത്തന്‍പുരയില്‍ കോലഞ്ചേരി (റിട്ട. ആര്‍ടിഒ), ബീന പാടത്ത് കിഴുമുറി, പ്രിന്‍സ് പാലത്തിങ്കല്‍ തിരുവാങ്കുളം (ബിസിനസ്), സിന്ധു തോട്ടപ്പാട്ടുകുടി കടാതി, അബി കൊച്ചക്കന് മുളന്തുരുത്തി (റിട്ട. മില്‍മ), സജി തേലപ്പിള്ളില്‍ മാമ്പ്ര (റിട്ട. മധുര കോട്സ്).





Email
Facebook
Whatsapp
Linked In
Telegram